Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allu Arjun

ഒ​രു ഒ​ഴു​ക്കി​ൽ പ​റ​ഞ്ഞു പോ​യ​താ​ണ്, ആ 42 ​നി​യ​മ​ങ്ങ​ൾ നാ​ക്കു​പി​ഴ; അ​ല്ലു അ​ർ​ജു​നോ​ട് മാ​പ്പ് പ​റ​ഞ്ഞ് കാ​വേ​രി ബ​റു​വ

ന​ട​ൻ അ​ല്ലു അ​ർ​ജു​നെ​തി​രെ ആ​രോ​പി​ച്ച 42 നി​യ​മ​ങ്ങ​ൾ എ​ന്ന വി​വാ​ദ​പ്ര​സ്താ​വ​ന​യി​ൽ മാ​പ്പ് ചോ​ദി​ച്ച് ബ്രാ​ൻ​ഡ് സ്ട്രാ​റ്റ​ജി​സ്റ്റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ കാ​വേ​രി ബ​റു​വ​യും അ​ഭി​മു​ഖം ന​ട​ത്തി​യ പോ​ഡ്കാ​സ്റ്റ​റും.

താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും യാ​തൊ​രു രേ​ഖ​ക​ളു​ടെ​യും വ​സ്തു​ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല​ല്ല അ​ത് പ​റ​ഞ്ഞ​തെ​ന്നും കാ​വേ​രി വ്യ​ക്ത​മാ​ക്കി. സ്വീ​കൃ​തി ടോ​ക്സ് എ​ന്ന പോ​ഡ്‌​കാ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു കാ​വേ​രി​യു​ടെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ല്ലു അ​ർ​ജു​നെ കാ​ണു​ന്ന​തി​ന് മു​ൻ​പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീം 42 ​നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഒ​രു ലി​സ്റ്റ് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു കാ​വേ​രി പ​റ​ഞ്ഞി​രു​ന്ന​ത്.

അ​ല്ലു അ​ർ​ജു​നെ കാ​ണു​ന്ന​തി​ന് മു​ൻ​പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീം 42 ​നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഒ​രു ലി​സ്റ്റ് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു കാ​വേ​രി പ​റ​ഞ്ഞി​രു​ന്ന​ത്. ‘അ​ല്ലു അ​ർ​ജു​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്ക് നോ​ക്ക​രു​ത്, ഹ​സ്ത​ദാ​നം ചെ​യ്യ​രു​ത്, ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്’ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നും ത​ന്‍റെ ഫോ​ൺ ബോ​ഡി​ഗാ​ർ​ഡ് പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും അ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു.

Movies

അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ല്ലു സി​രീ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു

ന​ട​നും അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ അ​ല്ലു സി​രീ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു. സി​രീ​ഷി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് ന​ട​ന്നു. ദീ​ർ​ഘ​കാ​ല പ്ര​ണ​യി​നി​യാ​യി​രു​ന്ന ന​യ​നി​ക റെ​ഡ്ഡി​യാ​ണ് വ​ധു കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ചി​ര​ഞ്ജീ​വി, രാം ​ച​ര​ൺ, വ​രു​ൺ തേ​ജ് തു​ട​ങ്ങി​യ​വ​ർ കു​ടും​ബ സ​മേ​തം ച​ട​ങ്ങി​നെ​ത്തി. ഗൗ​ര​വം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ദ്ദേ​ഹം ചേ​ട്ട​നെ​പ്പോ​ലെ സി​നി​മ​യി​ൽ അ​ത്ര സ​ജീ​വ​മ​ല്ല.

2017ൽ ​മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം 1971: ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

Latest News

Up